ചിത്തിലെ(ഉപാസകന്റെ ഉള്ളിലെ) അഗ്നികുണ്ഡത്തിൽ നിന്നും സംഭൂതയാകുന്ന ദേവിയെ ഈ ദാസൻ നമസ്കരിക്കുന്നു. കുണ്ഡലിനിയുടെ ഇരിപ്പിടമായ മൂലാധാരം അഗ്നികുണ്ഡമായി സങ്കൽപ്പിച്ചാൽ അവിടെനിന്നും മുകളിലേക്ക് എരിഞ്ഞുകയറുന്ന അഗ്നിയാണ് ദേവി. എന്തെന്നാൽ ശരീര-മനോ-ആത്മാക്കളാകുന്ന യന്ത്രസംവിധാനം ഈ അഗ്നിയുടെ ചുറ്റും മാത്രമാണ് നിലനിൽക്കുന്നത്.
No comments:
Post a Comment